Header Ads

  • Breaking News

    വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് എത്ര മാത്രം സ്വാതന്ത്ര്യം നല്‍കണമെന്ന് ഇനി അഡ്മിന്‍ തീരുമാനിക്കും; വെറുപ്പിച്ചാല്‍ പണി കിട്ടും



    കണ്ണൂര്‍: 

    വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് എത്ര മാത്രം സ്വാതന്ത്ര്യം നല്‍കണമെന്ന് ഇനി ഗ്രൂപ്പ് മുതലാളിയായ അഡ്മിന്‍ തീരുമാനിക്കും. വെറുപ്പിച്ചാല്‍ ഉഗ്രന്‍ പണി തന്നെ കിട്ടും.

     ഗ്രൂപ്പിലെ ഒരംഗം പോസ്റ്റ് ചെയ്യുന്ന സന്ദേശമോ വീഡിയോയോ ഫോട്ടോയോ എന്തുമാകട്ടെ അത് മറ്റ് അംഗങ്ങള്‍ കാണണോ വേണ്ടയോ എന്നുള്ളത് അഡ്മിന് തീരുമാനിക്കാം.

    കാണേണ്ട എന്നാണ് തീരുമാനമെങ്കില്‍ ആ പോസ്റ്റുകള്‍ തടയാം. ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് വാട്‌സ് ആപ്പ്. ഉടന്‍ തന്നെ അത് നമുക്ക് പ്രതീക്ഷിക്കാം.

    No comments

    Post Top Ad

    Post Bottom Ad