കണ്ണൂരിൽ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഏഴാം ക്ലാസ്സുകാരനെതിരെ പോക്സോ കേസ്
കണ്ണൂര്‍ :
ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അതേ സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ പേരില്‍ കേസെടുത്തു. ഏഴാംക്ലാസ് വിദ്യാര്‍ഥിയുടെ പേരിലാണ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൂത്തുപറമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
www.ezhomelive. com
No comments
Post a Comment