Header Ads

  • Breaking News

    BREAKING: ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


    മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സ വേണമെന്നും വിശ്രമം വേണമെന്നുമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 2 ദിവസമായി ഉമ്മൻചാണ്ടി നിയമസഭയിൽ എത്തിയിരുന്നില്ല. പനി ബാധിച്ച് വിശ്രമത്തിലായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad