Header Ads

  • Breaking News

    ജില്ലയില്‍ ഇന്ന് (05-12-19) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍



    പെരളശ്ശേരി:പെരളശ്ശേരി, കിലാലൂർ, ഓടക്കടവ്, മക്രേരി, അമ്പലമെട്ട, വെളുത്തകുന്നത്ത് കാവ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

    ചക്കരക്കൽ :മത്തിപ്പാറ, മുരിങ്ങേരി, അമ്പനാട്, കുഴിമ്പാലോട്, ചിറമ്മൽ പീടിക ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

    പിണറായി:പാണ്ഡ്യാലമുക്ക്, പുത്തൻകണ്ടം, പിണറായി ആസ്പത്രി, പാറപ്രം മണ്ടോളിടം ക്ഷേത്രം, ശാന്തൻപീടിക ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. നൂനാംകുളം, ചന്ത്രോത്തുകുളം ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad