Header Ads

  • Breaking News

    ദേശീയ പൗ​ര​ത്വ ഭേദഗതി ബില്ലിൽ പ്രതിഷേധം ശക്തമാകുന്നു; കേരളത്തിൽ 17 ന് ഹർത്താൽ



    തി​രു​വ​ന​ന്ത​പു​രം: ദേശീയ പൗ​ര​ത്വ ഭേദഗതി ബി​ല്ലി​ല്‍ രാജ്യം മുഴുവൻ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്‌ലിം സംഘടനകളുടെ സം​യു​ക്ത സ​മി​തി ഡിസംബർ 17ന് ഹ​ര്‍​ത്താ​ല്‍ ആചരിക്കും. വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി, എ​സ്ഡി​പി​ഐ, ബി​എ​സ്പി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഹ​ര്‍​ത്താ​ല്‍ പ്രഖ്യാപിച്ചത്.

    രാ​വി​ലെ ആറു മു​ത​ല്‍ വൈ​കീ​ട്ട് ആറ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന സ​മീ​പ​ന​ത്തി​ലേ​ക്ക് കേ​ന്ദ്രസര്‍ക്കാര്‍ നീങ്ങുമ്ബോള്‍ അ​തി​നെതിരെ ജ​ന​കീ​യ പ്ര​തി​രോ​ധം ആ​വ​ശ്യ​മാ​ണ് എന്ന് സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു.

    No comments

    Post Top Ad

    Post Bottom Ad