Header Ads

  • Breaking News

    ഈ മാസം 19ന് രാജ്യവ്യാപക പ്രക്ഷോഭം


    ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികള്‍ പ്രക്ഷോഭത്തിലേക്ക്. ഈ മാസം 19ന് അഖിലേന്ത്യാ പ്രതിഷേധത്തിന് ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു. പൗരത്വം മതാടിസ്ഥാനത്തിൽ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സിപിഎം, സിപിഐ, സിപിഐ(എംഎല്‍), ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്‍പി എന്നീ പാര്‍ട്ടികളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
    ഈ മാസം 19ന് രാജ്യവ്യാപക പ്രക്ഷോഭം

    No comments

    Post Top Ad

    Post Bottom Ad