സതേണ്‍ റെയില്‍വേ 3,529 അപ്രന്റിസ് ഒഴിവുകള്‍
സതേണ്‍ റെയില്‍വേ 3,529 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ 1,365 ഒഴിവുകളാണുള്ളത്. ഫ്രഷേഴ്സ് കാറ്റഗറി, എക്സ് ഐടിഐ, ഐടിഐ കാറ്റഗറി എന്നിങ്ങനെയാണ് അവസരം.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ 1,365 ഒഴിവുകളാണുള്ളത്. ഫ്രഷേഴ്സ് കാറ്റഗറി, എക്സ് ഐടിഐ, ഐടിഐ കാറ്റഗറി എന്നിങ്ങനെയാണ് അവസരം.
ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍, ഇലക്ട്രീഷന്‍, ഇലക്ട്രോണിക്സ്, വെല്‍ഡര്‍(ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), കാര്‍പെന്റര്‍, പ്ലംബര്‍, പെയിന്റര്‍ ജനറല്‍, ഡീസല്‍ മെക്കാനിക്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ആര് ആന്‍ഡ് എസി മെക്കാനിക്, ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇന്‍ട്രുമെന്റ് മെക്കാനിക്, വയര്‍മാന്‍, അഡ്വാന്‍സ് വെല്‍ഡര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
യോഗ്യത: കുറഞ്ഞത് മൊത്തം 50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം (10+2 രീതി)/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ജയം(എന്‍സിവിടി/എസ്സിവിടി).
എംഎല്‍ടി: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു സയന്‍സ് ജയം. പട്ടികവിഭാഗം ഭിന്നശേഷിക്കാര്‍ക്ക് 50% മാര്‍ക്ക് വേണ്ട.
എംഎല്‍ടി: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു സയന്‍സ് ജയം. പട്ടികവിഭാഗം ഭിന്നശേഷിക്കാര്‍ക്ക് 50% മാര്‍ക്ക് വേണ്ട.
പൊതു നിര്‍ദേശങ്ങള്‍:
ഡിപ്ലോമ, ബിരുദം, അപ്രന്റിസ്ഷിപ്പ് കോഴ്സ് പൂര്ത്തിയാക്കിയവകര് അപേക്ഷിക്കേണ്ടതില്ല.
പ്രായം:
ഫ്രഷര്‍ കാറ്റഗറി: 15-22 വയസ്.
എക്സ് - ഐടിഐ, എംഎല്‍ടി: 15-24 വയസ്.
അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും.

അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലെെനായി ഫീസ് അടയ്ക്കണം.
പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രികള്‍ എന്നിവര്‍ക്ക് ഫീസില്ല
വിശദവിവരങ്ങള്‍ http://bit.ly/2PPF0fx എന്ന വെബ് സൈറ്റില്‍
പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രികള്‍ എന്നിവര്‍ക്ക് ഫീസില്ല
വിശദവിവരങ്ങള്‍ http://bit.ly/2PPF0fx എന്ന വെബ് സൈറ്റില്‍
ഡിസംബര്‍ 31വരെ ഒണ്ലെെനായി അപേക്ഷിക്കാം.
No comments
Post a Comment