Header Ads

  • Breaking News

    ആലപ്പുഴയില്‍  ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം; 3 ആർഎസ്എസ് പ്രവർത്തകർക്ക് പരിക്ക്



    ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത്  ആർഎസ്എസ് ഡിവൈഎഫ്ഐ സംഘർഷം. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് പരിക്കേറ്റു. ചുങ്കം സ്വദേശികളായ അശ്വിൻ, സഞ്ജു പ്രകാശ്,സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

    ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad