Header Ads

  • Breaking News

    പതിനാറുവയസുകാരിയെ പീഡിപ്പിച്ച 49 കാരന്‍ അറസ്റ്റില്‍


    ചെറുപുഴ : പതിനാറുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച 49 കാരന്‍ അറസ്റ്റില്‍.

    തിരുമേനി മുതുവത്തെ പാമ്പുരുളിയേല്‍ ബേബി എന്ന ഡൊമിനിക് ആണ് അറസ്റ്റിലായത്.

    കഴിഞ്ഞ ജൂണിലാണ് പെൺകുട്ടി ആദ്യം പീഡനത്തിനിരയായത്. അടുത്തിടെ വീണ്ടും പീഡനശ്രമമുണ്ടായതിനെ തുടർന്ന് പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.
    തുടർന്ന് ചെറുപുഴ പൊലിസ് കേസെടുത്ത് ഡൊമിനിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad