Header Ads

  • Breaking News

    മാ​​​​നേ​​​​ജ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ല്‍ മൂ​​​​ന്ന് ഒ​​​​ഴി​​​​വുകള്‍


    മാ​​​​നേ​​​​ജ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ല്‍ മൂ​​​​ന്ന് ഒ​​​​ഴിവുകളിലേക്ക് കൊ​​​​ച്ചി​​​​ന്‍ ഷി​​​​പ്പ്‌​​​​യാ​​​​ഡ് അപേക്ഷ ക്ഷണിച്ചു.
    ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ര്‍ (ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്): ഒ​​​​ഴിവ് 1
    യോ​​​​ഗ്യ​​​​ത: ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്/​​​​ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ന്‍​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​യ​​​​ര്‍ 60 ശ​​​​മ​​​​താ​​​​നം മാ​​​​ര്‍​​​​ക്കോ​​​​ടെ എ​​​​ന്‍​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. ഏ​​​​ഴ് വ​​​​ര്‍​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
    പ്രാ​​​​യ​​​​പ​​​​രി​​​​ധി: 35 വ​​​​യ​​​​സ്. ശ​​​​ന്പ​​​​ളം: 50,000- 1,60,000 രൂ​​​​പ.
    അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍ (ഡി​​​​സൈ​​​​ന്‍-​​​​ഐ​​​​ടി): ഒ​​​​ഴി​​​​വുകള്‍ - 2
    യോ​​​​ഗ്യ​​​​ത: അ​​​​റു​​​​പ​​​​ത് ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​​​​ക്കോ​​​​ടെ എ​​​​ന്‍​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. മൂ​​​​ന്ന് വ​​​​ര്‍​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
    പ്രാ​​​​യ​​​​പ​​​​രി​​​​ധി: 30 വ​​​​യ​​​​സ്. ശ​​​​ന്പ​​​​ളം: 40,000- 1,40,000 രൂ​​​​പ.
    യോ​​​​ഗ്യ​​​​ത, പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം, പ​​​​വ​​​​ര്‍​​​​പോ​​​​യി​​​​ന്‍റ് അ​​​​വ​​​​ത​​​​ര​​​​ണം, ഗ്രൂ​​​​പ്പ് ഡി​​​​സ്ക‌​​​​ഷ​​​​ന്‍, അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഓ​​​​ണ്‍​​​​ലൈ​​​​ന്‍ വ​​​​ഴി​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്.
    വി​​​​ശ​​​​ദ​​​​ വിവരങ്ങള്‍ക്കും അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​മാ​​​യി www.cochinshipyard.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സന്ദര്‍ശിക്കുക .
    അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഡി​​​​സം​​​​ബ​​​​ര്‍ 27.

    No comments

    Post Top Ad

    Post Bottom Ad