Header Ads

  • Breaking News

    കേരളവർമ കോളേജിൽ എബിവിപി എസ്എഫ്ഐ സംഘർഷം



    തൃശൂർ: തൃശൂർ കേരളവർമ കോളജിൽ എബിവിപി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. ഇന്നു രാവിലെ ഒൻപതരയോടെയാണ് സംഭവം. രണ്ടു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സെമിനാർ നടത്താൻ നേതൃത്യം നൽകിയതിനാണ് മര്‍ദ്ദനം. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad