Header Ads

  • Breaking News

    ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍; പ്രധാന അറിയിച്ച്


    പൗരത്വ ബില്ലിനെതിരെ ചൊവ്വാഴ്ച ഹര്‍ത്താല്‍ നടത്തുന്നുവെന്ന് രാഷ്ട്രീയപാര്‍ട്ടികളുടെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. നോട്ടീസ് നല്‍കാത്തപക്ഷം ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഹര്‍ത്താലിന്റെ എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദിത്തം പ്രസ്തുത സംഘനകളുടെ ജില്ലാ നേതാക്കള്‍ക്കായിരിക്കുമെന്ന് കാസര്‍ഗോഡ് പൊലീസ് അറിയിച്ചു.ഹര്‍ത്താല്‍ നടത്തുന്ന സംഘടന 7 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

    No comments

    Post Top Ad

    Post Bottom Ad