Header Ads

  • Breaking News

    കണ്ണൂരില്‍ പൗരത്വ ബില്ലിനെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരെ ആര്‍ എസ് എസ് ആക്രമണം


    തലശ്ശേരിയില്‍ പൗരത്വ ബില്ലിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ആക്രമണം. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ടാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാടിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആക്രണണത്തില്‍ അടിയേറ്റിട്ടുണ്ട്.മമ്പറം ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് ആക്രമിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad