തളിപ്പറമ്പ് കാരുണ്യ ഭവനിൽ ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു
കണ്ണൂര്‍: തളിപ്പറമ്പ് കാരുണ്യ ഭവനിലെ അന്തേവാസിയായ ആന്ധ്രക്കാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പതിനഞ്ചുപേര്‍ ചികില്‍സയിലാണ്. പുറത്തുനിന്നെത്തിച്ച നെയ്ച്ചോറും ചിക്കന്‍കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
No comments
Post a Comment