ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു
കേന്ദ്ര സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിനൊപ്പം കര്‍ഷക സംഘടനകളും അണിനിരക്കുന്നു. ജനുവരി എട്ടിന് ഗ്രാമീണ ബന്ദ് നടത്താനാണ് കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം. ഇതേ ദിവസം തൊഴിലാളി സംഘടനകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
No comments
Post a Comment