മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കം കൈവിരല്‍ മുറിക്കലില്‍ കലാശിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം
കണ്ണൂര്‍:
മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കം കൈവിരല്‍ മുറിക്കലില്‍ കലാശിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. മദ്യലഹരിയില്‍ കയ്യാങ്കളിയും വഴക്കും നടക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
തൃശ്ശൂര്‍ സ്വദേശിയായ ജയില്‍ വാര്‍ഡന്‍ റോക്കിയാണ് ബ്ലേഡ് കൊണ്ട് സ്വന്തം കൈവിരല്‍ മുറിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ശ്രീകണ്ഠാപുരം സ്വദേശിയായ വാര്‍ഡന്‍ വിന്‍സെന്റിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
No comments
Post a Comment