Header Ads

  • Breaking News

    കടത്തും കടവിൽ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ബസിനടിയിലേക്ക് പാഞ്ഞ് കയറി അപകടം



    ഇരിട്ടി :  
    കടത്തുംകടവ് വളവില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ബസിനടിയിലേക്ക് പാഞ്ഞ് കയറി അപകടം. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശിയായ  റമീസാണ് നിസാര പരിക്കുകളോടെ രക്ഷപെട്ടത്. ഇരിട്ടി പോലീസ് സ്ഥലത്തെത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad