Header Ads

  • Breaking News

    പൗരത്വ നിയമഭേദഗതി സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം


    പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം. പൗരത്വഭേദഗതി നിയമത്തിന് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. നിയമം സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ കേസ് സുപ്രീംകോടതി മാറ്റിവെച്ചു. അതെസമയം പൗരത്വ നിയമത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ് നല്‍കി. ജനുവരി രണ്ടാം വാരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad