Header Ads

  • Breaking News

    ബുള്ളറ്റും കാറും കൂട്ടിയിടിച്ച് തളിപ്പറമ്പ് സ്വദേശികളായ യുവാക്കൾക്ക് പരിക്ക്



    കൊട്ടിയൂരിൽ നിന്നും ചുങ്കക്കുന്നിലേക്ക് പോകുകയായിരുന്ന ആൾട്ടോ കാറും എതിരെ വരികയായിരുന്ന ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത് . ചെങ്കൽ ലോറിയെ മറികടക്കാൻ ശ്രമിക്കവേ എതിരെ വരികയായിരുന്ന ആൾട്ടോ കാറിൽ ഇടിക്കുകയായിരുന്നു .തളിപ്പറമ്പ് സ്വദേശികളായ യുവാക്കൾക്കാണ് പരിക്കേറ്റത് . 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad