Header Ads

  • Breaking News

    ജില്ലാ കേരളോത്സവം : ഫുട്ബോളിൽ പയ്യന്നൂർ നഗരസഭ ജേതാക്കൾ



    കണ്ണൂർ ജില്ലാ പഞ്ചായ ത്തും യുവജനക്ഷേമ ബോർഡും സംഘടിപ്പിക്കുന്ന ഈ വർഷത്തെ കണ്ണൂർ ജില്ലാ കേരളോത്സവം 2019ന് കരിവെള്ളൂരിൽ തുടക്കമായി. മാങ്ങാട്ടുപറമ്പിൽ ഫുട്ബോൾ മത്സരം നടന്നു. ഫുട്ബോൾ മത്സരത്തിൽ പയ്യന്നൂർ നഗരസഭ ജേതാക്കളായി. കണ്ണൂർ കോർപറേഷനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പയ്യന്നൂർ നഗരസഭ ജേതാക്കളായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad