Header Ads

  • Breaking News

    പി ചിദംബരത്തിന് ജാമ്യം


    ഐ എൻ എക്സ് മീഡിയ കേസിൽ പി ചിദമ്പരത്തിന് ജാമ്യം.ജാമ്യം ലഭിക്കുന്നത് 106 ദിവസത്തിന് ശേഷം.പാസ്സ്പോർട്ടും 2 ലക്ഷം രൂപയും കോടതിയിൽ കെട്ടി വയ്ക്കണം.അന്വേഷണത്തിൽ സഹകരിക്കണമെന്നും സുപ്രീം കോടതി ചിദംബരത്തിന് നിർദേശം നൽകിയിട്ടുണ്ട്.അതെ സമയം. സി ബി ഐ കേസിൽ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad