Header Ads

  • Breaking News

    മുൻ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു


    മുൻ മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. സംസ്ഥാനത്തെ മുതിർന്ന എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമാണ് അദ്ദേഹം. എറണാകുളത്തെ വീട്ടിൽ വച്ചാണ് അന്ത്യം. ദീർഘനാളായി അർബുദ രോഗ ബാധിതനായിരുന്നു. പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നു. വിസി തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: മേഴ്സി ചാണ്ടി. ഒരു മകനുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad