Header Ads

  • Breaking News

    ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ജവാന്മാര്‍ പരസ്പരം ഏറ്റുമുട്ടി; സംഘര്‍ഷത്തില്‍ ആറ് മരണം


    ന്യൂഡൽഹി: ഛത്തീസ്ഗഡ് നാരായൺപൂരില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ജവാന്മാര്‍ (ഐ.ടി.ബി.പി) പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ആറ് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കദെനര്‍ ക്യാംപിലെ ഐ.ടി.ബി.പി 45ആം ബറ്റാലിയനിലാണ് സംഭവമെന്ന് ബസ്തര്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ സുന്ദര്‍ രാജ് പറഞ്ഞു.ഒരു ജവാന്‍ തന്‍റെ തോക്ക് ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad