Header Ads

  • Breaking News

    ചപ്പാരപ്പടവ് പുഴയിൽ വീണ്ടും അറവ് മാലിന്യം


    കഴിഞ്ഞ ദിവസം കൂവേരി കാക്കടവിൽ നിന്ന് അറവ് മാലിന്യം ലഭിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
    കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടരുന്ന ദുരിതം ചപ്പാരപ്പടവ് പഞ്ചായത്ത് അധികൃതർ ഗൗരവമായി എടുക്കാത്തതും അനധികൃത അറവുശാലകളുടെ കാര്യത്തിൽ ശാശ്വത പരിഹാരം കാണാത്തതിലും പ്രതിക്ഷേധിച്ച്  പഞ്ചായത്ത് മാർച്ച് അടക്കമുള്ള പ്രതിക്ഷേധ പരിപാടികൾ DYFl നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.
    ഇന്ന് രാവിലെ (23.12.19) ന് രാവിലെ കൂവേരി ഞാറ്റു വയലിൽ നിന്നാണ് വീണ്ടും അറവ് മാലിന്യം ലഭിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad