Header Ads

  • Breaking News

    ഹർത്താൽ നിയമവിരുദ്ധം ; കണ്ണൂരിലും കർശന നടപടി


    പൗരത്വ ബില്ലിനെതിരെ ചില ഇസ്ലാമിക സംഘടനകൾ നാളെ ആഹ്വാനം ചെയ്ത ഹർത്താൽ നിയമവിരുദ്ധമാണെന്ന മുന്നറിയിപ്പ് ആവർത്തിച്ച് പൊലീസ്. കടകൾ അടപ്പിക്കാനൊ, വാഹനങ്ങൾ തടയാനൊ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകും. കണ്ണൂരിൽ അക്രമമുണ്ടായാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ് മേധാവി പ്രതീഷ് കുമാർ രംഗത്തെത്തി. മുസ്ലീംലീഗ്, കാന്തപുരം വിഭാഗം തുടങ്ങിയ പ്രബല സംഘടനകളെല്ലാം നേരത്തെതന്നെ ഹർത്താലാഹ്വാനം തള്ളിയിരുന്നു. ഹർത്താലിന്റെ മറവിൽ അക്രമം ഉണ്ടായാൽ ആഹ്വാനം ചെയ്തവരും പിന്തുണക്കുന്നവരുമെല്ലാം മറുപടി പറയേണ്ടി വരുമെന്നതിനാൽ ഹർത്താൽ ആഹ്വാനം പിൻവലിച്ചേക്കാനും സാധ്യതയുണ്ട്

    No comments

    Post Top Ad

    Post Bottom Ad