Header Ads

  • Breaking News

    സിപിഐ നേതാവ് ബിനോയ്‌ വിശ്വം മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിൽ

    മംഗളൂരു: പൗരത്വഭേദഗതിയില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. മംഗളൂരുവിൽ സിപിഐ നേതാവ് ബിനോയ്‌ വിശ്വം എംപിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കര്‍ഫ്യൂ ലംഘിച്ച് നഗരത്തിൽ പ്രതിഷേധിച്ചതിനാണ് ബിനോയ്‌ വിശ്വത്തെ കസ്റ്റഡിയിൽ എടുത്തത്. എട്ട് സിപിഐ നേതാക്കളും ബർക്കേ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad