പിഞ്ചു കുഞ്ഞ് യാത്രയായി മിഷന്‍ കണ്ണൂരില്‍ വെച്ച് ഉപേക്ഷിച്ചു
കാസർകോട്: നാട് മുഴുവൻ ഏറ്റെടുത്ത് വഴിയൊരിക്കി കൊണ്ട് പോയ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവാതെ മിഷൻ ഉപേക്ഷിച്ചു.
പയ്യന്നൂർ സ്വദേശി നൗഫലിന്റെയും ചിത്താരിയിലെ ആയിശയുടെയും രണ്ടുദിവസം പ്രായമായ കുഞ്ഞുമായി മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലിൽ നിന്നും എറണാകുളം അമൃത ആശുപത്രിയിലേക്ക് ആംബുലൻസ് 6.45 മണിക്കാണ് യാത്ര തുടങ്ങിയത്. എന്നാൽ ആംബുലൻസ് കണ്ണൂരിൽ എത്തിയപ്പോൾ കുട്ടിയുടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടിയാണ് എറണാകുളത്തേക്ക് കുട്ടിയെയും കൊണ്ട് പുറപ്പെട്ടത്.
വാഹനങ്ങൾ ഒതുക്കിയും ഗതാഗത തടസ്സങ്ങൾ നീക്കിയും ആംബുലൻസിന് കടന്ന് പോകാൻ സേഷ്യൽ മീഡിയ വഴി നിർദ്ദേശങ്ങൾ നൽകി മുഴുവൻ ആളുകളും സഹകരിച്ചിരുന്നു.
No comments
Post a Comment