Header Ads

  • Breaking News

    ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ തി​ര​ക്ക്: തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തി



    പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന​തി​ര​ക്ക് കൂ​ടി​യ​തോ​ടെ തീ​ര്‍​ഥാ​ട​ക​രെ പ​ത്ത​നം​തി​ട്ട​യി​ലും എ​രു​മേ​ലി​യി​ലു​മാ​യി നി​യ​ന്ത്രി​ക്കാ​ന്‍ തു​ട​ങ്ങി. സ​ന്നി​ധാ​ന​ത്ത് നി​ന്ന് ദ​ര്‍​ശ​നം ക​ഴി​ഞ്ഞ​വ​ര്‍ ഇ​റ​ങ്ങു​ന്ന​തി​ന് അ​നു​സ​രി​ച്ച്‌ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ​വെ​ന്നും തീ​ര്‍​ഥാ​ട​ക​ര്‍ മ​രു​ന്നു​ള്‍​പ്പെ​ടെ ക​രു​ത​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശി​ച്ചു.
     

    No comments

    Post Top Ad

    Post Bottom Ad