നിരവധി ഒഴിവുകള്‍ : പി എസ് സി അപേക്ഷ ക്ഷണിച്ചു
അസിസ്റ്റന്റ് പ്രഫസര്‍, ലക്ചറര്‍, ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍, ഡ്രാഫറ്റ്സ്മാന്‍, കെയര്‍ടേക്കര്‍, ഫാര്‍മസിസ്റ്റ്, ആയുര്‍വേദ നഴ്സ് തുടങ്ങി വിവിധ തസ്തികകളില്‍ കേരള പബ്ളിക് സര്‍വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍ ചുവടെ:
കാറ്റഗറി നമ്ബര്‍: 277/2019
അസിസ്റ്റന്റ് പ്രഫസര്‍, പീഡിയാട്രിക് നെഫ്രോളജി
മെഡിക്കല്‍ വിദ്യാഭ്യാസം
കാറ്റഗറി നമ്ബര്‍: 277/2019
അസിസ്റ്റന്റ് പ്രഫസര്‍, പീഡിയാട്രിക് നെഫ്രോളജി
മെഡിക്കല്‍ വിദ്യാഭ്യാസം
കാറ്റഗറി നമ്ബര്‍: 278/2019
അസിസ്റ്റന്റ് പ്രഫസര്‍ സ്റ്റാറ്റിസ്റ്റിക്സ്
കോളജ് വിദ്യാഭ്യാസം
അസിസ്റ്റന്റ് പ്രഫസര്‍ സ്റ്റാറ്റിസ്റ്റിക്സ്
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്ബര്‍: 279/2019
അസിസ്റ്റന്റ് പ്രഫസര്‍ ഇക്കണോമിക്സ്
കോളജ് വിദ്യാഭ്യാസം
അസിസ്റ്റന്റ് പ്രഫസര്‍ ഇക്കണോമിക്സ്
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്ബര്‍: 280/2019
ലക്ചറര്‍ സ്റ്റാറ്റിസ്റ്റിക്സ് & ഡീമോഗ്രഫി
മെഡിക്കല്‍ വിദ്യാഭ്യാസം
ലക്ചറര്‍ സ്റ്റാറ്റിസ്റ്റിക്സ് & ഡീമോഗ്രഫി
മെഡിക്കല്‍ വിദ്യാഭ്യാസം
കാറ്റഗറി നമ്ബര്‍: 281/2019
അസിസ്റ്റന്റ് പ്രഫസര്‍ സംസ്കൃതം (സാഹിത്യം)
കോളജ് വിദ്യാഭ്യാസം
അസിസ്റ്റന്റ് പ്രഫസര്‍ സംസ്കൃതം (സാഹിത്യം)
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്ബര്‍: 282/2019
അസിസ്റ്റന്റ് പ്രഫസര്‍ സംസ്കൃതം (ജ്യോതിഷം)
കോളജ് വിദ്യാഭ്യാസം
അസിസ്റ്റന്റ് പ്രഫസര്‍ സംസ്കൃതം (ജ്യോതിഷം)
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്ബര്‍:283/2019- 304/2019
അസിസ്റ്റന്റ് പ്രഫസര്‍ (വിവിധം)
കേരള കോളജ് വിദ്യാഭ്യാസം
അസിസ്റ്റന്റ് പ്രഫസര്‍ (വിവിധം)
കേരള കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്ബര്‍: 305/2019
അസിസ്റ്റന്റ് സര്ജന്/ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍
ആരോഗ്യ വകുപ്പ്
അസിസ്റ്റന്റ് സര്ജന്/ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍
ആരോഗ്യ വകുപ്പ്
കാറ്റഗറി നമ്ബര്‍: 306/2019
മെഡിക്കല്‍ ഓഫീസര്‍-ആയുര്‍വേദം
ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്
മെഡിക്കല്‍ ഓഫീസര്‍-ആയുര്‍വേദം
ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്
കാറ്റഗറി നമ്ബര്‍: 307/2019
സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍
സോയില്‍ സര്‍വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍
സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍
സോയില്‍ സര്‍വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍
കാറ്റഗറി നമ്ബര്‍: 308/2019
സയന്റിഫിക് ഓഫീസര്‍
കെമിക്കല്‍ എക്സാമിനര്‍ ലബോറട്ടറി
സയന്റിഫിക് ഓഫീസര്‍
കെമിക്കല്‍ എക്സാമിനര്‍ ലബോറട്ടറി
കാറ്റഗറി നമ്ബര്‍: 309/2019
ജൂണിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍
കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്
ജൂണിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍
കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്
കാറ്റഗറി നമ്ബര്‍: 310/2019
ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍)
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പ്
ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍)
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പ്
കാറ്റഗറി നമ്ബര്‍: 311/2019
സൂപ്പര്‍വൈസര്‍ (ഐസിഡബ്ല്യുഎസ്)
വനിതാ ശിശുവികസന വകുപ്പ്
സൂപ്പര്‍വൈസര്‍ (ഐസിഡബ്ല്യുഎസ്)
വനിതാ ശിശുവികസന വകുപ്പ്
കാറ്റഗറി നമ്ബര്‍: 312/2019
മെഡിക്കല്‍ ഫോട്ടോഗ്രാഫര്‍
മെഡിക്കല്‍ വിദ്യാഭ്യാസം
മെഡിക്കല്‍ ഫോട്ടോഗ്രാഫര്‍
മെഡിക്കല്‍ വിദ്യാഭ്യാസം
കാറ്റഗറി നമ്ബര്‍: 313/2019
ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്
മെഡിക്കല്‍ വിദ്യാഭ്യാസം
ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്
മെഡിക്കല്‍ വിദ്യാഭ്യാസം
കാറ്റഗറി നമ്ബര്‍: 314/2019
ഡ്രാഫ്റ്റ്മാന് ഗ്രേഡ് രണ്ട്
പോര്‍ട്ട്
ഡ്രാഫ്റ്റ്മാന് ഗ്രേഡ് രണ്ട്
പോര്‍ട്ട്
കാറ്റഗറി നമ്ബര്‍: 315/2019
സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ്
സിബിസിഐഡി
പോലീസ്
സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ്
സിബിസിഐഡി
പോലീസ്
കാറ്റഗറി നമ്ബര്‍: 316/2019
എസ് പ്ലാന്റ് ഓപ്പറേറ്റര്‍
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്
എസ് പ്ലാന്റ് ഓപ്പറേറ്റര്‍
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്ബര്‍: 317/2019
കാര്‍പെന്റര്‍
കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്
കാര്‍പെന്റര്‍
കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്
കാറ്റഗറി നമ്ബര്‍: 318/2019
ലേബര്‍ വെല്‍ഫയര്‍ ഓഫീസര്‍
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡ്
ലേബര്‍ വെല്‍ഫയര്‍ ഓഫീസര്‍
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡ്
കാറ്റഗറി നമ്ബര്‍: 319/2019
ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (ഗ്രേഡ് രണ്ട്)/ ഓവര്‍സിയര്‍ സിവില്‍ (ഗ്രേഡ് രണ്ട്)
കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്
ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (ഗ്രേഡ് രണ്ട്)/ ഓവര്‍സിയര്‍ സിവില്‍ (ഗ്രേഡ് രണ്ട്)
കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്ബര്‍: 320/2019
പെയിന്റര്‍
കേരള അഗ്രോ മെഷീനറി കോര്പറേഷന് ലിമിറ്റഡ്
പെയിന്റര്‍
കേരള അഗ്രോ മെഷീനറി കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്ബര്‍: 321/2019
ഇലക്ട്രീഷന്‍
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്
ഇലക്ട്രീഷന്‍
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്ബര്‍: 322/2019
അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍)
കേരള സ്റ്റേറ്റ് സെറാമിക് ലിമിറ്റഡ്
അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍)
കേരള സ്റ്റേറ്റ് സെറാമിക് ലിമിറ്റഡ്
കാറ്റഗറി നമ്ബര്‍:323/2019
ഹൈസ്കൂള്‍ അസിസ്റ്റന്റ്(അറബിക്)
വിദ്യാഭ്യാസം
ഹൈസ്കൂള്‍ അസിസ്റ്റന്റ്(അറബിക്)
വിദ്യാഭ്യാസം
കാറ്റഗറി നമ്ബര്‍: 324/2019
എല്‍പി സ്കൂള്‍ അസിസ്റ്റന്റ് (കന്നഡ മീഡിയം)
വിദ്യാഭ്യാസം
എല്‍പി സ്കൂള്‍ അസിസ്റ്റന്റ് (കന്നഡ മീഡിയം)
വിദ്യാഭ്യാസം
കാറ്റഗറി നമ്ബര്‍: 325/2019
നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദം)
ആയുര്‍വേദ കോളജ്
നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദം)
ആയുര്‍വേദ കോളജ്
കാറ്റഗറി നമ്ബര്‍: 326/2019
സ്കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്
സ്കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്
കാറ്റഗറി നമ്ബര്‍: 327/2019
ഡ്രൈവര്‍ ഗ്രേഡ് രണ്ട് (വിമുക്ത ഭടന്)
എന്‍സിസി/ സൈനിക ക്ഷേമം
ഡ്രൈവര്‍ ഗ്രേഡ് രണ്ട് (വിമുക്ത ഭടന്)
എന്‍സിസി/ സൈനിക ക്ഷേമം
കാറ്റഗറി നമ്ബര്‍:328/2019
സീമന്‍
ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ്
സീമന്‍
ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ്
കാറ്റഗറി നമ്ബര്‍: 329/2019
അസിസ്റ്റന്റ് സര്ജന്/ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍
ആരോഗ്യ വകുപ്പ്
അസിസ്റ്റന്റ് സര്ജന്/ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍
ആരോഗ്യ വകുപ്പ്
കാറ്റഗറി നമ്ബര്‍: 330/2019
റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (എസ്സി/എസ്ടി)
കേരള ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ്
റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (എസ്സി/എസ്ടി)
കേരള ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ്
മറ്റു തസ്തികകള്‍:
ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍, ഓവര്‍സിയര്‍ ഗ്രേഡ് രണ്ട്, ലബോറട്ടറി അറ്റന്‍ഡ്, ഇസിജി ടെക്നീഷ്യന് ഗ്രേഡ് രണ്ട്, ലാസ്റ്റ്ഗ്രേഡ് സര്‍വന്റ്, അസിസ്റ്റന്റ് പ്രഫസര്‍, അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, സയന്റിഫിക് അസിസ്റ്റന്റ്, കെയര്‍ടേക്കര്‍, ഫയര്മാന്, ഡിവിഷണല്‍ അക്കൗണ്ട് ഓഫീസര്‍, പെയിന്റര്‍, പ്യൂണ്‍/ വാച്ച്മാന്, ഹൈസ്കൂള്‍ അസിസ്റ്റന്റ്, ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, പാര്‍ട്ട ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ്, ലൈറ്റ് കീപ്പര്‍ ആന്‍ഡ് സിഗ്നലര്‍.

അസാധാരണ ഗസറ്റ് തീയതി 11/12/2019.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി 15.
www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ വണ്‍ടൈം രജിസ്ട്രേഷന് നടത്തി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി 15.
www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ വണ്‍ടൈം രജിസ്ട്രേഷന് നടത്തി അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
No comments
Post a Comment