Header Ads

  • Breaking News

    സാമ്പത്തിക പ്രതിസന്ധി; ജിഎസ്‍ടി നിരക്ക് പരിഷ്‍കരിക്കാൻ കേന്ദ്രം



    രാജ്യത്തെ വരുമാനത്തിൽ ഇടിവ് നേരിടുന്ന സാഹചര്യത്തിൽ ചരക്ക് സേവന നികുതി(ജിഎസ്ടി) പരിഷ്കരിക്കാൻ കേന്ദ്രം. നിലവിലെ ജിഎസ്ടിയായ അഞ്ചു ശതമാനത്തിൽ നിന്ന് 9-10 ശതമാനത്തിലേക്ക് ഉയർത്താനാണ് ആലോചന. 12% ജിഎസ്ടി ഈടാക്കുന്ന 243 ഉത്പന്നങ്ങളുടെ ചരക്ക് സേവന നികുതി 18% ആക്കാനും കേന്ദ്രം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ജിഎസ്ടി നിരക്ക് ഉയർത്തുന്നത് കൂടാതെ ചില ഉത്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്താനും  സാധ്യതയുണ്ട്.

    No comments

    Post Top Ad

    Post Bottom Ad