നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി ഡോളർ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി ഡോളർ കടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശി പിടിയിലായി. ഇയാളിൽ നിന്ന് 16 ലക്ഷം രൂപ മൂല്യമുള്ള ഡോളറാണ് പിടികൂടിയത്. ദുബായിലേക്ക് കടത്താനായിരുന്നു ശ്രമം.
ഡോളര്‍, ചെക്കിന്‍ ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് ദുബായിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇയാളെ പിടികൂടിയത്.
No comments
Post a Comment