പൗരത്വ നിയമ ഭേദഗതിക്കെതിരെ മാഹിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍
മയ്യഴി: പൗരത്വ നിയമ ഭേദഗതിക്കെതിരെ മാഹിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, സിപിഐ എന്നീ പാര്‍ട്ടി നേതാക്കള്‍ മാഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق