Header Ads

  • Breaking News

    പുനഃപരിശോധനാ ഹർജി തള്ളി ; നിർഭയ കേസിൽ പ്രതികൾക്ക് തൂക്കുകയർ തന്നെ


    നിർഭയ കേസിൽ പ്രതി അക്ഷയ് സിംഗ് നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി.അക്ഷയ് സിംഗിന്റെ വധ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു.ജസ്റ്റിസ് ആർ ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചിൻേതാണ് വിധി.മുകേഷ് കുമാർ,വിനയ് ,പവൻ കുമാർ എന്നിവരുടെ ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു.അപ്പീൽ തള്ളിയ വിധിയിൽ പിഴവുകൾ ചൂണ്ടിക്കാട്ടാൻ പ്രതിഭാഗത്തിനായില്ലെന്നു കോടതി പറഞ്ഞു.അതെ സമയം തിരുത്തൽ ഹർജി നൽകുമെന്ന് അക്ഷയ് സിംഗിന്റെ അഭിഭാഷകൻ പറഞ്ഞു.അതെ സമയം വിധിയിൽ പൂർണ സന്തോഷവതിയാണെന്ന് നിർഭയയുടെ ‘അമ്മ ആശാദേവി വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad