Header Ads

  • Breaking News

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാളെ വധിക്കുമെന്ന് തീവ്രവാദ ഭീഷണി



    പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാളെ വധിക്കുമെന്ന് തീവ്രവാദ ഭീഷണി. രാംലീല മൈതാനത്ത് നാളെ നടക്കേണ്ട പരിപാടിക്ക് നേരെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് പ്രധാനമന്ത്രിയെ ഉന്നം വെക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എസ്‍പിജിക്കും ദില്ലി പൊലീസിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്.
    BREAKING: 'പ്രധാനമന്ത്രിയെ നാളെ വധിക്കും'

    ليست هناك تعليقات

    Post Top Ad

    Post Bottom Ad