Header Ads

  • Breaking News

    ഓപ്പോയില്‍ സെയില്‍സ് പ്രൊമോട്ടര്‍..



    ഓപ്പോ, തിരുവനന്തപുരത്ത് സെയില്‍സ് പ്രൊമോട്ടേഴ്‌സിനെ നിയമിക്കുന്നു. പ്ലസ്ടു പാസ്സായ പ്രവൃത്തിപരിചയമുള്ളവര്‍ക്കാണ് അവസരം. 30 വയസ്സില്‍ കുറവായിരിക്കണം. ഇന്റര്‍വ്യൂ മുഖാന്തരമാണ് തെരഞ്ഞെടുപ്പ്. യോഗ്യരായവര്‍ വിശദമായ ബയോഡാറ്റയും പാന്‍കാര്‍ഡും ഐഡി കാര്‍ഡും മറ്റ് സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാവുക. ഫോണ്‍: 9072587359.

    No comments

    Post Top Ad

    Post Bottom Ad