കോടിയേരി അവധിയ്ക്ക് അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തെറ്റ്
തിരുവനന്തപുരം:
സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി ബാലകൃഷണന്‍ അവധി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.വാര്‍ത്താക്കുറിപ്പിലാണ് സിപിഐഎം നിലപാട് വ്യക്തമാക്കിയത്. മാത്രമല്ല താല്‍ക്കാലിക സെക്രട്ടറിയെ നിയമിക്കുമെന്ന വാര്‍ത്തയും സിപിഐഎം തള്ളി.സിപിഐഎമ്മിന്‍റെ ഫെയ്സ്ബുക്ക് പേജിലും മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറയുന്നുണ്ട്.
No comments
Post a Comment