ശബരിമല മണ്ഡല പൂജ: തിരക്ക് വർധിക്കുകയാണെങ്കിൽ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി
പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോടനുബന്ധിച്ച് തിരക്ക് വർധിക്കുന്ന സാഹചര്യമുണ്ടായാൽ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ജയദേവ്. വ്യാഴാഴ്ച സൂര്യഗ്രഹണമായതിനാൽ രാവിലെ 7.30 മുതൽ 11.30 നട അടച്ചിടും. ഉച്ചയ്ക്ക് ഒരു മണിക്കൂർ മാത്രമെ നെയ്യഭിഷേകം ഉണ്ടാകൂ.
No comments
Post a Comment