Header Ads

  • Breaking News

    ഹര്‍ത്താല്‍; തളിപ്പറമ്പില്‍ സ്വകാര്യ ബസ്സുകളൊന്നും നിരത്തിലിറങ്ങിയില്ല



    പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ സംയുക്തസമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി,ഡി.എച്ച്.ആര്‍.എം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.തളിപ്പറമ്പില്‍ സ്വകാര്യ ബസ്സുകളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല.പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏക ആശ്രയമായിട്ടുള്ളത് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ മാത്രമാണ്. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു

    No comments

    Post Top Ad

    Post Bottom Ad