ബിജെപി അധ്യക്ഷന്‍ രാജിവെച്ചു
ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ ലക്ഷ്മണ് ഗിലുവ രാജിവെച്ചു. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി വെച്ചത്. ലക്ഷ്മണ് ഗിലുവയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്-ജെഎംഎം സഖ്യം 47 സീറ്റ് നേടി വന്‍ വിജയം സ്വന്തമാക്കിയിരുന്നു.
No comments
Post a Comment