Header Ads

  • Breaking News

    ഹര്‍ത്താല്‍; സ്കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും



    തിരുവനന്തപുരം:  ഹര്‍ത്താല്‍ കാരണം ഇന്നലെ സ്കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. 30ന് സ്കൂളുകളില്‍ ചോദ്യപേപ്പര്‍ തയാറാക്കി പ്രത്യേക പരീക്ഷ നടത്താനാണ് നിര്‍ദേശം. ഇന്നലെ മുടങ്ങിയ സാങ്കേതിക സര്‍വകലാശാല പരീക്ഷയും വീണ്ടും നടത്തിയേക്കും. തീരുമാനമെടുക്കാന്‍ ഉടന്‍ സിന്‍ഡിക്കറ്റ് ചേരും. യാത്രാ സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് എത്താന്‍ കഴിയാത്തത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

    ليست هناك تعليقات

    Post Top Ad

    Post Bottom Ad