Header Ads

  • Breaking News

    റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം..



    സെൻട്രൽ റെയിൽവേയിലും സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലുമായി സ്പോർട്സ് ക്വാട്ടയിലെ 47 ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രായം 18‐25. സെൻട്രൽ റെയിൽവേയിൽ ബാസ്കറ്റ്ബോൾ(വനിത), ബോക്സിങ്(പുരുഷൻ), ക്രിക്കറ്റ്(പുരുഷൻ), ക്രിക്കറ്റ്(വനിത), ഹോക്കി(വിമൺ) എന്നീ ഇനങ്ങളിൽ ഓരോ ഒഴിവ്. യോഗ്യത ബിരുദം. റെസ്ലിങ് ജിആർ( പുരുഷൻ) രണ്ട്, അക്വാറ്റിക്സ്(വാട്ടർ പോളോ), ബാസ്കറ്റ്ബോൾ(പുരുഷ), ബാസ്കറ്റ്ബോൾ(വനിത),  ബോക്സിങ്(പുരുഷ), ക്രിക്കറ്റ് (പുരുഷ), ക്രിക്കറ്റ്(വനിത), ഹോക്കി(പുരുഷ), ഹോക്കി(വനിത), കബഡി(പുരുഷ), കബഡി(വനിത), വോളിബോൾ(വനിത), വെയിറ്റ് ലിഫ്റ്റിങ്( പുരുഷ), വെയിറ്റ് ലിഫ്റ്റിങ്(വനിത), റെസ്ലിങ്‐എഫ്എസ്(പുരുഷ) എന്നിവയിൽ ഓരോ ഒഴിവ്. അപേക്ഷിക്കാനുളള അവസാന തിയതി ഡിസംബർ 31. വിശദവിവരം www.rrccr.com  
    സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ഗ്രൂപ്പ് സി തസ്തികകളിലാണ് അവസരം. ബാഡ്മിന്റൺ(പുരുഷ), ബാഡ്മിന്റൺ(വനിത) രണ്ട് വീതം അത്ലറ്റിക്സ് (പുരുഷ) അത്ലറ്റിക്സ് (വനിത), ബാസ്കറ്റ്ബോൾ (പുരുഷ), ബാസ്കറ്റ്ബോൾ (വനിത), ബോക്സിങ് (പുരുഷ), ബോക്സിങ് (വനിത), ക്രിക്കറ്റ് (പുരുഷ) ഹാൻഡ്ബോൾ (വനിത), ഹോക്കി (പുരുഷ), കബഡി(പുരുഷ), ഖൊ‐ഖൊ(പുരുഷ), വോളിബോൾ( പുരുഷ) ഓരോ ഒഴിവ്. അവസാന തിയതി ജനുവരി 13. വിശദവിവരം www.secr.indianrailways.gov.in

    ليست هناك تعليقات

    Post Top Ad

    Post Bottom Ad