Header Ads

  • Breaking News

    ആല്‍ഫബെറ്റിനെയും ഇനി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ നയിക്കും



     ടെക് ഭീമന്മാരായ ഗൂഗിള്‍ അടക്കമുള്ളവരുടെ പിന്നിലുള്ള ആല്‍ഫബെറ്റ് എന്ന കമ്പനിയെ ഇനി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ നയിക്കും. ആല്‍ഫബെറ്റിന്റെ സിഇഒ ആയിരുന്ന ലാറി പേജ് തല്‍സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് സുന്ദര്‍ പിച്ചൈയെ തന്നെ കമ്പനിയുടെ സിഇഒ ആയി തിരഞ്ഞെടുത്തത്.
    സെര്‍ജി ബ്രിന്‍ ആയിരുന്നു ഇതുവരെ ആല്‍ഫബെറ്റിന്റെ പ്രസിഡന്റെ സ്ഥാനത്ത് ഉണ്ടായിരുന്നത്. പുതിയ മാറ്റത്തോടെ സിഇഒ സ്ഥാനം പിച്ചൈ അലങ്കരിക്കും. അതേസമയം കമ്പനിയുടെ പ്രസിഡന്റെ് സ്ഥാനത്ത് ആരും ഉണ്ടായിരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം.
    അതേ സമയം ആല്‍ഫബറ്റിന്റെ സിഇഒ സ്ഥാനം ഏറ്റെടുക്കുന്ന കാര്യം സുന്ദര്‍ പിച്ചൈ തന്നെയാണ് ട്വീറ്റിലൂടെ പ്രഖ്യാപിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad