Header Ads

  • Breaking News

    മണ്ട്യൻ മാധവി അമ്മ നിര്യാതയായി



    വിളയാങ്കോട്: കുളപ്പുറം  മണ്ട്യൻ മാധവി അമ്മ (91) നിര്യാതയായി. ഭർത്താവ് . പരേതനായ പണ്ണേരി കുഞ്ഞിരാമൻ.

    മക്കൾ: കമല . ശ്രീധരൻ (റിട്ട. മാനേജർ, ചെറുതാഴം സർവ്വീസ്  ബാങ്ക്)
    ലീല, വിമല, എം  മോഹനൻ ( റി ട്ട പ്രിസിപ്പൽ, ഗവണ്മെന്റ് ഹയർ സെക്കണ്ടറി എട്ടിക്കുളം )
    എം നിർമല
    മരുമക്കൾ ശ്രീധരൻ ടി വി (റി ട്ട ഫയർ സർവീസ് )കുഞ്ഞിരാമൻ (ടൈലർ എരിപുരം)
    ബീന (  അധ്യാപിക, ചെറുതാഴം ഹയർ സെക്കണ്ടറി )
    ഭാസ്കരൻ വി വി (ഗൾഫ് )
    പരേതരായ കുഞ്ഞിക്കണ്ണൻ, കോമള വല്ലി.

    സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30 നു കുളപ്പുറം പൊതു ശ്മശാനത്തിൽ
    സഹോദരങ്ങൾ . എം  കുഞ്ഞിക്കണ്ണൻ (റി ട്ട. അധ്യാപകൻ .  മൂത്തേടത്ത് . ഹയർ സെക്കണ്ടറി. തളിപ്പറമ്പ)
    എം യശോദ

    No comments

    Post Top Ad

    Post Bottom Ad