സമദർശിനി ഗ്രന്ഥാലയത്തിന്റെയും വിമുക്തി ക്ലബിന്റെയും മട്ടനൂർ എക്സൈസിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.
സമദർശിനി ഗ്രന്ഥാലയത്തിന്റെയും വിമുക്തി ക്ലബിന്റെയും മട്ടനൂർ എക്സൈസിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.
21-ാം മൈലിൽ നിന്നും നടുവനാട് വരെ കൂട്ടയോട്ടവും
ഇരുചക്ര - മുചക്ര വാഹന റാലിയും നടത്തി. എക്സൈസ് ഉദ്യോഗസ്ഥർ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, വിദ്യാർത്ഥികൾ യുവജനങ്ങൾ ബഹുജനങ്ങൾ എന്നിവർ കൂട്ടയോട്ടത്തിൽ പങ്കാളികളായി
..
തുടർന്ന് നടുവനാട് ഗ്രന്ഥാലയ മുറ്റത്ത് നടന്ന ബോധവത്ക്കരണ പരിപാടി ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം എ.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി എക്സൈസ് ഓഫീസർ സമീർ കെ.കെ ലഹരി വിരുദ്ധ ക്ലാസ് നടത്തി
പ്രശസ്ത സിനിമാ സംവിധായകൻ രാജീവ് നടുവനാട്
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി
ഇരിട്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.മോഹനൻ വിമുക്തിദീപം കൊളുത്തി.
ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡണ്ട് വി.വി.എം ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു
ആശംസ അർപ്പിച്ച് കൊണ്ട് നഗരസഭ കൗൺസിലർ പി.വി.ജലന
മട്ടന്നൂർ എക്സൈസ് ഓഫീസർ ബെൻഹർ
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വിപിൻരാജ്,
സുമേഷ് കുമാർ, പി.വി.അജേഷ്, പി.എം.അഷ്റഫ്
വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വേണ്ടി ബിജു വിജയൻ തുടങ്ങിയവർ സംസാരിച്ചു.
ഗ്രന്ഥാലയം സെക്രട്ടറി എ.കെ.ശശി സ്വാഗതവും
വിമുക്തി ക്ലബ് കൺവീനർ വിമൽരാജ് നന്ദിയും പറഞ്ഞു.'
No comments
Post a Comment