Header Ads

  • Breaking News

    ബക്കളത്ത് കൃഷിയിടത്തില്‍ വാഴ നടുന്നതിനെ ചൊല്ലി സി.പി.എം പ്രവര്‍ത്തകരും സ്ഥല ഉടമകളും തമ്മില്‍ സംഘര്‍ഷം


    തളിപ്പറമ്പ്: 
    കൃഷിയിടത്തില്‍ വാഴ നടാനെത്തിയവരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍  സംഘര്‍ഷം. അക്രമത്തില്‍ പരിക്കേറ്റ സ്ഥലം ഉടമ താഴെ ബക്കളത്തെ എ.റഷീദ(54), മകന്‍ മുര്‍ഷിദ്(26) എന്നിവരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയലും മൈലാട് വാര്‍ഡ് കൗണ്‍സിലര്‍ എം.സതി, സിപിഎം മൈലാട് ബ്രാഞ്ച് സെക്രട്ടറി സി.സുരേന്ദ്രന്‍, ഞാത്തില്‍ ബ്രാഞ്ച് സെക്രട്ടറി ടി.മനോഹരന്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി എം.രഞ്ജിത്ത് എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad