Header Ads

  • Breaking News

    അറവുമാലിന്യം തള്ളാന്നെത്തിയവരെ പിടികൂടി


    ജനവാസ കേന്ദ്രത്തിൽ അറവുമാലിന്യം തള്ളാനെത്തിയ സംഘത്തെയും വാഹനവും നാട്ടുകാർ കൈയോടെ പിടികൂടി പോലീസിൽ ഏല്പിച്ചു. മാലിന്യം കൊണ്ടുവന്ന പിക്കപ്പ് വാൻ നാട്ടുകാർ അടിച്ചു തകർത്തു. തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പിടിക്കപ്പെട്ടവരുടെ വീട്ടുപറമ്പിൽ കുഴിച്ചുമൂടി.

    പുന്നാട് സ്വദേശി റിയാസ് , സ്ഥലമുടമയും പുന്നാട് സ്വദേശിയുമായ മാണിക്കോത്ത് സുരേഷ് എന്നിവരെയാണ് നാട്ടുകാർ പിടികൂടിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad