Header Ads

  • Breaking News

    DYFl ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി



    ചപ്പാരപ്പടവ് പുഴയെ സംരക്ഷിക്കുക,അനധികൃത അറവുശാലകൾക്കെതിരെ നടപടി സ്വീകരിക്കുക,പുഴയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുക, പഞ്ചായത്തിന്റെ കെട്ടുകാര്യസ്ഥത അവസാനിപ്പിക്കുക എന്ന മുദ്രവാക്ക്യം ഉയർത്തിപ്പിടിച്ചു.
    മുച്ചിലോട് കേന്ദ്രീകരിച്ച്  DYFl ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിലേക്ക്  മാർച്ച് നടത്തി
    DYFI ആലക്കോട് ബ്ലോക്ക്‌ സെക്രട്ടറി സന്ദീപ്‌ ഉദ്‌ഘാടനം ചെയ്തു. ഷഫീർ dyfi ചപ്പാരപ്പടവ് മേഖല സെക്രട്ടറി  അധ്യക്ഷതവഹിച്ചു.

    ഹേമന്ത് DYFI  കൂവേരി മേഖല സെക്രട്ടറി സ്വാഗതം പറഞ്ഞു. തുടർന്ന് CPIM ആലക്കോട് ഏരിയ കമ്മറ്റി അംഗം ടി. പ്രഭാകരൻ. DYFI ജില്ല പ്രസിഡണ്ട് മനു തോമസ്. ഡിഫി ആലക്കോട് ബ്ലോക്ക്‌ കമ്മറ്റി അംഗം ഋഷികേശ് ബാബു എന്നിവർ സംസാരിച്ചു.


    https://chat.whatsapp.com/G0WxihckctM2xVGI8tzqLP

    https://chat.whatsapp.com/HaRVpfUlctwK4GePH9ZBhO

    🛑 © Kerala's No.1 Online Localized News Portal 🛑

    ليست هناك تعليقات

    Post Top Ad

    Post Bottom Ad