Header Ads

  • Breaking News

    KSYF ഡിസംബർ 19ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നു



    ആലപ്പുഴ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് CMP യുടെ യുവജന സംഘടനയായ KSYF ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപമുള്ള BSNL ഓഫീസിലേക്ക് 2019 ഡിസംബർ 19 ആം തീയതി വ്യാഴം രാവിലെ 10 മണിക്ക് മാർച്ച് ചെയ്യുന്നു. ആലപ്പുഴ EMS സ്റ്റേഡിയത്തിൽ നിന്നും മാർച്ച് ആരംഭിക്കുന്നത്. മാർച്ച് ഉദ്‌ഘാടനം കെ ടി ഇതിഹാസ് KSYF സംസ്ഥാന ജനറൽ സെക്രട്ടറി CMP ജില്ലാ സെക്രട്ടറി A നാസർ, KSYF സംസ്ഥാന പ്രസിഡന്റ് തോമസ്കോറശേരി, K.A കുര്യൻ പാർട്ടി സെക്രട്ടറിയേറ്റ് അംഗം അനീഷ് ബാബു. CMP -KSYF സംസ്ഥാന മറ്റു നേതാക്കൾ പങ്കെടുക്കുന്നു.  

       

    No comments

    Post Top Ad

    Post Bottom Ad