ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ഉൾപ്പെടെ 105 തസ്തികകളിലേക്ക് പിഎസ്‌സിഅപേക്ഷ ക്ഷണിച്ചു..
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgF4KdGgXmq9hf_Du9iew5Zw_hzQzHEEUVxCEL5aiMQlgADGXcZ3djTEkncJLmAxURyhOhsNbVb8TrmiknIgOa1x_PCGMPKzxAUEcF6glkMfXVhHNX61UKBfC0YQaianVjE0r80dc7nmGTu/s1600/1578221044179832-0.png
കേരളത്തിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ഉൾപ്പെടെ 105 തസ്തികകളിലേക്ക് പിഎസ്‌സിഅപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 384/2029 മുതൽ 478/19 വരെ 95 തസ്തികകളിലും കാറ്റഗറി നമ്പർ 548/2019 മുതൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (ജില്ലാ നിയമനം) കാറ്റഗറി നമ്പർ 557/2019 ടെക്നിക്കൽ എഡ്യുക്കേഷൻ (എൻജിനിയറിങ് കോളേജ്) അസി. പ്രൊഫസർ(മെക്കാനിക്കൽ എൻജിനിയറിങ്്) വരെ 10 തസ്തികകളിലും ഉൾപ്പെടെ 105 തസ്തികകളിലാണ് പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. കാറ്റഗറി നമ്പർ 384/2019, കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിൽ ചീഫ് (ഇവാല്യുവേഷൻ ഡിവിഷൻ), 385/2019 ആരോഗ്യവകുപ്പിൽ അസി. ഡന്റൽ സർജൻ, 386/2019‐ 387/2019 ആംഡ് പൊലീസ് ബറ്റാലിയനിൽ പൊലീസ് എസ്ഐ(ട്രെയിനി), 388/2019‐ 390/2019 കേരളപൊലീസിൽ എസ്ഐ(ട്രെയിനി) 391/2019‐393/2019 റൂറൽ ഡവലപ്മെന്റ് വിഭാഗത്തിൽ ലക്ചറർ ഗ്രേഡ് രണ്ട്(അഗ്രികൾച്ചർ), 394/2019 ഇൻഷുറൻസ്മെഡിക്കൽ സർവീസിൽ ഡയറ്റീഷ്യൻ, കേരളസ്റ്റേറ്റ് കോ‐ഓപ. ബാങ്ക് ലിമിറ്റഡിൽ അക്കൗണ്ട്സ്് ഓഫീസർ, കെഎസ്സിഎആർഡിബിയിൽ അഗ്രികൾച്ചറൽ ഓഫീസർ, ഗവ. സെക്രട്ടറിയറ്റിൽ ബൈൻഡർ, കെഎസ്സിഎആർഡിബിയിൽ അസിസ്റ്റന്റ് പാർട്(ഒന്ന്) ജനറൽ കാറ്റഗറി, കെഎസ്സിഎആർഡിബിയിൽ അസിസ്റ്റന്റ് പാർട്(രണ്ട്്) സൊസൈറ്റി കാറ്റഗറി, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ വില്ലേജ് ഓയിൽ ഇൻസ്പക്ടർ, കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷനിൽ ലിമിറ്റഡിൽ അക്കൗണ്ടന്റ്/ കാഷ്യർ, അക്കൗണ്ടന്റ്/കാഷ്യർ(ബൈട്രാൻസ്ഫർ), മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഫിനാൻസ് അസിസ്റ്റന്റ്, കേരള സെറാമിക്സ് ലിമിറ്റഡിൽ വർക് അസിസ്റ്റന്റ്, കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ടൈപിസ്റ്റ്, കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിൽ ഓവർസിയർ(സിവിൽ), അപെക്സ്് സൊസൈറ്റീസ് ഓഫ് കോ‐ ഓപറേറ്റീവ് സെക്ടർ ഡ്രൈവ്രർ പാർട് ഒന്ന് (ജനറൽ), കേരള സ്റ്റേറ്റ് കോ‐ ഓപ. ബാങ്കിൽ ഡ്രൈവർ പാർട് രണ്ട്(സൊസൈറ്റി കാറ്റഗറി), ഫാർമസ്യൂട്ടിക്കൽ കോർപറേഷനിൽ ഇലക്ട്രീഷ്യൻ, കേരള അഗ്രോ മെഷിനറി കോർപറേഷനിൽ ഡ്രാഫ്റ്റ്സ്മാൻ(സിവിൽ), കേരള അഗ്രോ മെഷിനറി കോർപറേഷനിൽ (മെക്കാനിക്), കെഎസ്ഐഡിസിയിൽ അക്കൗണ്ടന്റ് തുടങ്ങിയവയാണ് തസ്തികകൾ. https://www.keralapsc.gov.in വഴി അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 5. വിശദവിവരം website ൽ.
No comments
Post a Comment