Header Ads

  • Breaking News

    249 ത​​​സ്തി​​​ക​​​കളി​​​ല്‍ പി എസ് സി അപേക്ഷ ക്ഷണിച്ചു

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfKCuK-tIhb3lgm-UG23exmKr5RxNKDBPKibaSKVETejiizXR8h2-0z3_bBscu-ubFf25bQLoj5deZ_e_a2diUoUc5DvIfA7ONezUowXqt7r-qM8Dk3j9qJ9fC7XjYZz7blTvuTBQ/s1600/kerala-psc-.1.383784.jpg

    എ​​​ക്‌​​​സൈ​​​സ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍, പോ​​​ലീ​​​സ് സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍, ഫു​​​ഡ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍, ന​​​ഴ്‌​​​സ് ഗ്രേ​​​ഡ് ര​​​ണ്ട്, ഹ​​​യ​​​ര്‍സെ​​​ക്ക​​​ന്‍ഡ​​​റി ടീ​​​ച്ച​​​ര്‍, ഹൈ​​​സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, എ​​​ക്‌​​​സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍ എ​​​ന്നി​​​വ ഉ​​​ള്‍പ്പെ​​​ട്ടെ 249 ത​​​സ്തി​​​ക​​​കളി​​​ല്‍ കേ​​​ര​​​ള പി​​​എ​​​സ്‌​​​സി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
    അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് 30/12/2019, 31/12/2019 എന്നിങ്ങനെ വ്യ​​​ത്യ​​​സ്ത വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് പ്രസിദ്ധീകരിച്ചിട്ടുള്ളത് .
    അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ച്. www.keralapsc.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ വ​​​ണ്‍ടൈം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്തി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം.
    നേ​​​ര​​​ത്തെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യ​​​വ​​​ര്‍ക്ക് സ്വ​​​ന്തം പ്രൊ​​​ഫൈ​​​ലി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം.
    ത​​​സ്തി​​​ക​​​കള്‍:
    അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് 30/12/2019
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍ 384/2019
    ചീ​​​ഫ് (ഇ​​​വാ​​​ലു​​​വേ​​​ഷ​​​ന്‍ ഡി​​​വി​​​ഷ​​​ന്‍)
    കേ​​​ര​​​ള സ്റ്റേ​​​റ്റ് പ്ലാ​​​നിം​​​ഗ് ബോ​​​ര്‍ഡ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 385/2019
    അ​​​സി​​​സ്റ്റ​​​ന്‍റ് ദ​​​ന്ത​​​ല്‍ സ​​​ര്‍ജ​​​ന്‍
    ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 386-387/2019
    ആം​​​ഡ് പോ​​​ലീ​​​സ് സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ ട്രെ​​​യി​​​നി
    പോ​​​ലീ​​​സ് (ആം​​​ഡ് പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​ന്‍)
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 388-390/2019
    പോ​​​ലീ​​​സ് സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ ട്രെ​​​യി​​​നി
    പോ​​​ലീ​​​സ് ( കേ​​​ര​​​ള സി​​​വി​​​ല്‍ പോ​​​ലീ​​​സ്)
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 391-393/ 2019
    ല​​​ക്ച​​​റ​​​ര്‍ ഗ്രേ​​​ഡ് ര​​​ണ്ട്
    അ​​​ഗ്രി​​​ക്ക​​​ള്‍ച്ച​​​ര്‍
    റൂ​​​റ​​​ല്‍ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 394/2019
    ഡ​​​യ​​​റ്റീ​​​ഷ​​​ന്‍ ഗ്രേ​​​ഡ് ര​​​ണ്ട്
    ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍വീ​​​സ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 395/2019
    ചെ​​​യ​​​ര്‍ സൈ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ്
    മെ​​​ഡി​​​ക്ക​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 396/2019
    അ​​​ക്കൗ​​​ണ്ട്‌​​​സ് ഓ​​​ഫീ​​​സ്
    കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡ്
    പാ​​​ര്‍ട്ട് ഒ​​​ന്ന്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 397/2019
    അ​​​ക്കൗ​​​ണ്ട്‌​​​സ് ഓ​​​ഫീ​​​സ​​​ര്‍
    കെ​​​എ​​​സ്‌​​​സി​​​എ​​​ആ​​​ര്‍ഡി​​​ബി
    പാ​​​ര്‍ട്ട് ഒ​​​ന്ന്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 398/2019
    അ​​​ഗ്രി​​​ക്ക​​​ള്‍ച്ച​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍
    കെ​​​എ​​​സ്‌​​​സി​​​എ​​​ആ​​​ര്‍ഡി​​​ബി പാ​​​ര്‍ട്ട് ഒ​​​ന്ന്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 399/2019
    അ​​​ഗ്രി​​​ക്ക​​​ള്‍ച്ച​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍
    കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് അ​​​ഗ്രി​​​ക്ക​​​ള്‍ച്ച​​​ര്‍ ആ​​​ന്‍ഡ് റൂ​​​റ​​​ല്‍ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 400/2019
    ബൈ​​​ന്‍ഡ​​​ര്‍
    സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്/ കെ​​​പി​​​എ​​​സ്‌​​​സി/ ലോ​​​ക്ക​​​ല്‍ ഫ​​​ണ്ട് ഓ​​​ഡി​​​റ്റ്/ നി​​​യ​​​മ​​​സ​​​ഭ
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 401/2019
    അ​​​സി​​​സ്റ്റ​​​ന്‍റ്
    കെ​​​എ​​​സ്‌​​​സി​​​എ​​​ആ​​​ര്‍ഡി​​​ബി
    പാ​​​ര്‍ട്ട് ഒ​​​ന്ന്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 402/2019
    അ​​​സി​​​സ്റ്റ​​​ന്‍റ്
    കെ​​​എ​​​സ്‌​​​സി​​​എ​​​ആ​​​ര്‍ഡി​​​ബി
    പാ​​​ര്‍ട്ട് ര​​​ണ്ട്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 403/2019
    വി​​​ല്ലേ​​​ജ് ഓ​​​യി​​​ല്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍
    കേ​​​ര​​​ള ഖാ​​​ദി ആ​​​ന്‍ഡ് വി​​​ല്ലേ​​​ജ് ഇ​​​ന്‍ഡ​​​സ്ട്രീ​​​സ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 404/2019
    അ​​​ക്കൗ​​​ണ്ട​​​ന്‍റ്/ കാ​​​ഷ്യ​​​ര്‍
    കേ​​​ര​​​ള ടൂ​​​റി​​​സം ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 405/2019
    അ​​​ക്കൗ​​​ണ്ട​​​ന്‍റ്/ കാ​​​ഷ്യ​​​ര്‍ (ത​​​സ്തി​​​ക​​​മാ​​​റ്റം)
    കെ​​​ടി​​​ഡി കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 406/2019
    ഫി​​​നാ​​​ന്‍സ് അ​​​സി​​​സ്റ്റ​​​ന്‍റ്
    മീ​​​റ്റ് പ്രോ​​​ഡ​​​ക്‌ട്‌​​​സ് ഓ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 407/2019
    വ​​​ര്‍ക്ക് അ​​​സി​​​സ്റ്റ​​​ന്‍റ്
    കേ​​​ര​​​ള സെ​​​റാ​​​മി​​​ക് ലി​​​മി​​​റ്റ​​​ഡ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 408/2019
    ലോ​​​വ​​​ര്‍ ഡി​​​വി​​​ഷ​​​ന്‍ ടൈ​​​പ്പി​​​സ്റ്റ് (ത​​​സ്തി​​​ക​​​മാ​​​റ്റം)
    കേ​​​ര​​​ള വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 409/2019
    ഓ​​​വ​​​ര്‍സി​​​യ​​​ര്‍ (സി​​​വി​​​ല്‍
    കേ​​​ര​​​ള അ​​​ഗ്രോ മെ​​​ഷീ​​​ന​​​റി കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 410/2019
    ഡ്രൈ​​​വ​​​ര്‍
    അ​​​പെ​​​ക്‌​​​സ് സൊ​​​സൈ​​​റ്റി ഓ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സെ​​​ക്ട​​​ര്‍
    പാ​​​ര്‍ട്ട് ഒ​​​ന്ന്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 411/2019
    ഡ്രൈ​​​വ​​​ര്‍
    കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡ്
    പാ​​​ര്‍ട്ട് ര​​​ണ്ട്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 412/2019
    ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍
    ഫാ​​​ര്‍മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍ കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ (ഐ​​​എം)
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 413/2019
    ഡ്രാ​​​ഫ്റ്റ്‌​​​സ്മാ​​​ന്‍ (സി​​​വി​​​ല്‍)
    കേ​​​ര​​​ള അ​​​ഗ്രോ മെ​​​ഷി​​​ന​​​റി കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 414/ 2019
    മെ​​​ക്കാ​​​നി​​​ക്ക്
    കേ​​​ര​​​ള അ​​​ഗ്രോ മെ​​​ഷീ​​​ന​​​റി
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 415/2019
    അ​​​ക്കൗ​​​ണ്ട​​​ന്‍റ്
    കേ​​​ര​​​ള സ്‌​​​റ്റേ​​​റ്റ് ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 416/2019
    ഡ്രൈ​​​വ​​​ര്‍ (എ​​​ല്‍വി​​​ഡി)
    കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഷെ​​​ഡ്യൂ​​​ള്‍ഡ് കാ​​​സ്റ്റ് ആ​​​ന്‍ഡ് എ​​​സ്ടി ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍:417/2019
    ഹൈ​​​സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ്
    സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍സ് ത​​​മി​​​ഴ് മീ​​​ഡി​​​യം
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 418/2019
    സ്റ്റാ​​​ഫ് ന​​​ഴ്‌​​​സ് ഗ്രേ​​​ഡ് ര​​​ണ്ട്
    ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 419/ 2019
    എ​​​ല്‍പി സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ്
    ത​​​മി​​​ഴ് മീ​​​ഡി​​​യം
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 420/2019
    യു​​​പി സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ്
    ക​​​ന്ന​​​ഡ മീ​​​ഡി​​​യം
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 421/2019
    ജൂ​​​ണി​​​യ​​​ര്‍ ഹെ​​​ല്‍ത്ത് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ ഗ്രേ​​​ഡ് ര​​​ണ്ട്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 422/2019
    പാ​​​ര്‍ട്ട് ടൈം ​​​ഹൈ​​​സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ് (ഹി​​​ന്ദി)
    വി​​​ദ്യാ​​​ഭ്യാ​​​സം
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 423/2019
    ഫി​​​റ്റ​​​ര്‍
    അ​​​ഗ്രി​​​ക്ക​​​ള്‍ച്ച​​​ര്‍ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ആ​​​ന്‍ഡ് ഫ​​​ാര്‍മേ​​​ഴ്‌​​​സ് വെ​​​ല്‍ഫ​​​യ​​​ര്‍ ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 424/ 2019
    ബോ​​​ട്ട് ലാ​​​സ്‌​​​ക​​​ര്‍
    പോ​​​ലീ​​​സ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 425/2019
    കു​​​ക്ക്
    പോ​​​ര്‍ട്ട്
    ഹൈ​​​ഡ്രോ​​​ഗ്രാ​​​ഫി​​​ക്ക് സ​​​ര്‍വേ വിം​​​ഗ്
    സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ക്കു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ള്‍: അ​​​സി​​​സ്റ്റ​​​ന്‍റ് ദ​​​ന്ത​​​ല്‍ സ​​​ര്‍ജ​​​ന്‍, വെ​​​റ്റി​​​ന​​​റി സ​​​ര്‍ജ​​​ന്‍ഗ്രേ​​​ഡ് ര​​​ണ്ട്, ഓ​​​പ്‌​​​റ്റോ​​​മെ​​​ട്രി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട്, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്, ജൂ​​​ണി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് (ഒ​​​ബ്‌​​​സ്റ്റ​​​സ്ട്രി​​​ക്‌​​​സ് ആ​​​ന്‍ഡ് ഗൈ​​​ന​​​ക്കോ​​​ള​​​ജി), ജൂ​​​ണി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് (അ​​​ന​​​സ്‌​​​തേ​​​ഷ്യ), ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍ സീ​​​നി​​​യ​​​ര്‍ (മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, സോ​​​ഷ്യ​​​ല്‍ വ​​​ര്‍ക്ക്) സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ ട്രെ​​​യി​​​നി, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍ ജൂ​​​ണി​​​യ​​​ര്‍ (മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്), റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ഗ്രേ​​​ഡ് ര​​​ണ്ട് (മ​​​ല​​​യാ​​​ളം), ജൂ​​​ണി​​​യ​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, ടെ​​​ലി​​​ഫോ​​​ണ്‍ ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍ കം ​​​റി​​​സ​​​പ്ഷ​​​നി​​​സ്റ്റ്, മാ​​​ര്‍ക്ക​​​റ്റിം​​​ഗ് ഓ​​​ര്‍ഗ​​​നൈ​​​സ​​​ര്‍, ഗാ​​​ര്‍ഡ​​​ന​​​ര്‍, ഹൈ​​​സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ് (മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, നാ​​​ച്യു​​​റ​​​ല്‍ സ​​​യ​​​ന്‍സ്, സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍സ്, അ​​​റ​​​ബി​​​ക്), യു​​​പി സ്കൂ​​​ള്‍ ടീ​​​ച്ച​​​ര്‍ ക​​​ന്ന​​​ഡ മീ​​​ഡി​​​യം, എ​​​ല്‍പി സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍ ക​​​ന്ന​​​ഡ മീ​​​ഡി​​​യം, സെ​​​ര്‍ജ​​​ന്‍റ്, ഫാ​​​ര്‍മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട്, വ​​​നി​​​താ സി​​​വി​​​ല്‍ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍, ലോ​​​വ​​​ര്‍ ഡി​​​വി​​​ഷ​​​ന്‍ ക്ല​​​ര്‍ക്ക്, ഡ്രൈ​​​വ​​​ര്‍, കോ​​​ണ്‍ഫി​​​ഡ​​​ന്‍ഷ്യ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, എ​​​ല്‍ജി​​​എ​​​സ്, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ (മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യി​​​റിം​​​ഗ്)
    അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് 31/12/2019
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 480/2019
    അ​​​സി​​​സ്റ്റ​​​ന്‍റ്പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ ഫോം ​​​സ​​​യ​​​ന്‍സ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 481/2019
    അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍
    പ്രൊ​​​ഡ​​​ക്ഷ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 482/2019
    മോ​​​ട്ടോ​​​ര്‍ ട്രാ​​​ന്‍സ്‌​​​പോ​​​ര്‍ട്ട് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (ടെ​​​ക്‌​​​നി​​​ക്ക​​​ല്‍)
    പോ​​​ലീ​​​സ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 483/2019
    ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍
    സോ​​​ഷ്യ​​​ല്‍ വ​​​ര്‍ക്ക്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 484/2019
    ഹ​​​യ​​​ര്‍സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍
    മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 485-486/2019
    ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍
    ഹി​​​സ്റ്റ​​​റി
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 487-489/2019
    ഹ​​​യ​​​ര്‍സെ​​​ക്ക​​​ന്‍ഡ​​​റി ടീ​​​ച്ച​​​ര്‍
    ഫി​​​ലോ​​​സ​​​ഫി, ജേ​​​ണ​​​ലി​​​സം, ഗാ​​​ന്ധി​​​യ​​​ന്‍ സ്റ്റ​​​ഡീ​​​സ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 490/2019
    ഹ​​​യ​​​ര്‍സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍ ജൂ​​​ണി​​​യ​​​ര്‍
    ത​​​മി​​​ഴ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 491/2019
    ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍ ജൂ​​​ണി​​​യ​​​ര്‍
    റ​​​ഷ്യ​​​ന്‍
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 492/2019
    ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍ ജൂ​​​ണി​​​യ​​​ര്‍
    സൈ​​​ക്കോ​​​ള​​​ജി
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 493/2019
    സൈ​​​ക്യാട്രി​​​ക് സോ​​​ഷ്യ​​​ല്‍ വ​​​ര്‍ക്ക​​​ര്‍
    ഹെ​​​ല്‍ത്ത് സ​​​ര്‍വീ​​​സ​​​സ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 494- 496/2019
    അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​യി​​​ല​​​ര്‍ ഗ്രേ​​​ഡ് ഒ​​​ന്ന്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 497- 498/2019
    എ​​​ക്‌​​​സൈ​​​സ് ഇ​​​ന്‍സ്പെ​​​ക്ട​​​ര്‍ (ട്രെ​​​യി​​​നി)
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 499/2019
    ഫു​​​ഡ് സേ​​​ഫ്റ്റി ഓ​​​ഫീ​​​സ​​​ര്‍
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 500/2019
    വൈ​​​ല്‍ഡ് ലൈ​​​ഫ് അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് ര​​​ണ്ട്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 501/2019
    ഡ്രാ​​​ഫ്റ്റ്‌​​​സ്മാ​​​ന്‍ ഗ്രേ​​​ഡ് ര​​​ണ്ട്/ ടൗ​​​ണ്‍ പ്ലാ​​​നിം​​​ഗ് സ​​​ര്‍വേ​​​യ​​​ര്‍ ഗ്രേ​​​ഡ് ര​​​ണ്ട്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 502/2019
    അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍
    കേ​​​ര​​​ള അ​​​ഗ്രോ മെ​​​ഷീ​​​ന​​​റി കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 503/2019
    ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍ കം ​​​മെ​​​ക്കാ​​​നി​​​ക്ക്
    മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍:504/2019
    പ്ലാ​​​നിം​​​ഗ് സ​​​ര്‍വേ​​​യ​​​ര്‍ ഗ്രേ​​​ഡ് ര​​​ണ്ട്
    കേ​​​ര​​​ള സ്റ്റേ​​​റ്റ് ലാ​​​ന്‍ഡ് യൂ​​​സ് ബോ​​​ര്‍ഡ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 505/2019
    കാ​​​ര്‍പെ​​​ന്റ​​​ര്‍
    മ്യൂ​​​സി​​​യം ആ​​​ന്‍ഡ് സൂ
    ​​​കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍:506/2019
    ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍
    അ​​​പെ​​​ക്‌​​​സ് സൊ​​​സൈ​​​റ്റീ​​​സ് ഓ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സെ​​​ക്ട​​​ര്‍ കേ​​​ര​​​ള പാ​​​ര്‍ട്ട് ഒ​​​ന്ന്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 507/2019
    ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍
    കെ​​​എ​​​സ്‌എ​​​ഫ്, എ​​​സ്ടി​​​ഡി​​​സി ലി​​​മി​​​റ്റ​​​ഡ് പാ​​​ര്‍ട്ട് ര​​​ണ്ട്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 508/2019
    ഹൈ​​​സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ്
    മ​​​ല​​​യാ​​​ളം (ത​​​സ്തി​​​ക​​​മാ​​​റ്റം)
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 509/2019
    ഹൈ​​​സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ്
    ഉ​​​റു​​​ദു
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 510-515/2019
    ഹൈ​​​സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ്
    ത​​​സ്തി​​​ക​​​മാ​​​റ്റം
    മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, നാ​​​ച്വറ​​​ല്‍ സ​​​യ​​​ന്‍സ്, ഹി​​​ന്ദി, ക​​​ന്ന​​​ഡ
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 516/2019
    എ​​​ല്‍പി സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 517/2019
    യു​​​പി സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 518/2019
    യു​​​പി സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍
    ത​​​മി​​​ഴ്മീ​​​ഡി​​​യം
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 519/2019
    പ്രീ-​​​പ്രൈ​​​മ​​​റി ടീ​​​ച്ച​​​ര്‍
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 520- 523/2019
    ഫു​​​ള്‍ടൈം ജൂ​​​ണി​​​യ​​​ര്‍ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ര്‍
    അ​​​റ​​​ബി, സം​​​സ്‌​​​കൃ​​​തം, ഹി​​​ന്ദി
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 524/2019
    ഡ്രോ​​​യിം​​​ഗ് ടീ​​​ച്ച​​​ര്‍
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 525/2019
    ഫി​​​സി​​​ക്ക​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ ടീ​​​ച്ച​​​ര്‍
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 526/2019
    മ്യൂ​​​സി​​​ക് ടീ​​​ച്ച​​​ര്‍
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 527/2019
    ജൂ​​​ണി​​​യ​​​ര്‍ പ​​​ബ്‌​​​ളി​​​ക് ഹെ​​​ല്‍ത്ത് ന​​​ഴ്‌​​​സ് ഗ്രേ​​​ഡ് ര​​​ണ്ട്
    കാ​​​റ്റ​​​ഗ​​​റി ന​​​മ്ബ​​​ര്‍: 528/2019
    ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍
    മ​​​റ്റു ത​​​സ്തി​​​കക​​​ള്‍:
    ഫാ​​​ര്‍മ​​​സി​​​സ്റ്റ്, പോ​​​ലീ​​​സ് കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ആം​​​ഡ് ഫോ​​​ഴ്‌​​​സ്), ലൈ​​​വ് സ്റ്റോ​​​ക് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍, ന​​​ഴ്‌​​​സ് ഗ്രേ​​​ഡ് ര​​​ണ്ട്, സി​​​വി​​​ല്‍ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍, പാ​​​ര്‍ട്ട്‌​​​ടൈം ഹൈ​​​സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍, മെ​​​ക്കാ​​​നി​​​ക്ക്, ഫീ​​​ല്‍ഡ് വ​​​ര്‍ക്ക​​​ര്‍, ബോ​​​ട്ട് കീ​​​പ്പ​​​ര്‍, ലാ​​​സ്റ്റ് ഗ്രേ​​​ഡ് സ​​​ര്‍വ​​​ന്‍റ്, ഓ​​​ഫീ​​​സ് സൂ​​​പ്ര​​​ണ്ട്, സെ​​​ക്‌ഷ​​​ന്‍ ഗ്രേ​​​ഡ് കോ​​​ണ്‍ഫി​​​ഡ​​​ന്‍ഷ്യ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, ട്രേ​​​സ​​​ര്‍, സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ര്‍ഡ്, എ​​​ല്‍ഡി​​​സി, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍, ക്ലി​​​നി​​​ക്ക​​​ല്‍ സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ്, മൈ​​​ന്‍ മേ​​​റ്റ്, പാ​​​ര്‍ട്ട് ടൈം ​​​ഹൈ​​​സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍, പാ​​​ര്‍ട്ട് ടൈം ​​​ജൂ​​​ണി​​​യ​​​ര്‍ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ര്‍, ലി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍.
    കൂടുതല്‍ വിവരങ്ങള്‍ www.keralapsc.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും

    No comments

    Post Top Ad

    Post Bottom Ad